kurumbathi chundhari - vineeth sreenivasan lyrics
[intro]
ഓ ഒ*ഒ ഒ*ഒ ഒ*ഒ ഓ ഓ ഒ*ഒ ഒ*ഒ ഒ*ഒ ഓ
ഓ ഒ*ഒ ഒ*ഒ ഒ*ഒ ഓ ഓ ഒ*ഒ ഒ*ഒ ഒ*ഒ ഓ
[chorus]
കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോര്
പകലിലെ പൊൻവെയിലെ താളമിടാം കൂടെ
കുന്നുമണി കണ്ണിണയിൽ കൗതുകത്തിൻ കൂട്
മനസ്സിൽ വന്നിരുന്നിനി പൂങ്കുയിലേ പാട്
[pre*chorus]
വെണ്ണലിട്ടൊരൂയലാടി മഞ്ഞു തുള്ളികൾ
കാത്തിരുന്ന കൂട്ടുമായി ചാരെയാടി താ
കൊമ്പനാന മേലെയോമൽ കുഞ്ഞുതുമ്പിയായ്
അങ്ങ് ദൂരെയുള്ള കുന്നിലൊന്നു പോയ് വരാം
[chorus]
കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോര്
പകലിലെ പൊൻവെയിലെ താളമിടാം കൂടെ
കുന്നുമണി കണ്ണിണയിൽ കൗതുകത്തിൻ കൂട്
മനസ്സിൽ വന്നിരുന്നിനി പൂങ്കുയിലേ പാട്
[interlude]
ഓ ഒ*ഒ ഒ*ഒ ഒ*ഒ ഓ
ഓ ഒ*ഒ ഒ*ഒ ഒ*ഒ ഓ
[verse 1]
തൂവാനക്കൊമ്പത്തെ
പൂന്തിങ്കൾ പൂമ്പാറ്റേ
തൂവലോലുമീ, കുഞ്ഞുനെറ്റിമേൽ
ചന്ദനത്തണുപ്പു പോലെ ഉമ്മ വച്ചിടാം
[verse 2]
ഈ മൂടൽ മഞ്ഞിന്റെ
പാൽ പൊയ്ക തീരത്തായ്
പിഞ്ചു പൈങ്കിളി, നിന്നീ നെഞ്ചിലെ
പാട്ടു കൊണ്ട് തൊട്ടിലിട്ട് തൊട്ടുറകിടാം
[pre*chorus]
മധുരിക്കും, മുന്തിരിതൻ കുമ്പിളുകൾ
ചെങ്കദളി പൂങ്കുലകൾ
ചന്തമെഴും കണ്മനിക്കിനി തന്നെ പോകുവാൻ
ഇളം മുല്ലകളിൽ മെയ്യുരുമ്മി
ചെല്ലമണി ചാമരമായ്
ചില്ലരുവി ചിന്തുകളായ്, കാറ്റും പൊന്നിതാ
[chorus]
കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോര്
പകലിലെ പൊൻവെയിലെ താളമിടാം കൂടെ
കുന്നുമണി കണ്ണിണയിൽ കൗതുകത്തിൻ കൂട്
മനസ്സിൽ വന്നിരുന്നിനി പൂങ്കുയിലേ പാട്
[pre*chorus]
വെണ്ണലിട്ടൊരൂയലാടി മഞ്ഞു തുള്ളികൾ
കാത്തിരുന്ന കൂട്ടുമായി ചാരെയാടി താ
കൊമ്പനാന മേലെയോമൽ കുഞ്ഞുതുമ്പിയായ്
അങ്ങ് ദൂരെയുള്ള കുന്നിലൊന്നു പോയ് വരാം
[outro]
ഓ ഒ*ഒ ഒ*ഒ ഒ*ഒ ഓ
ഓ ഒ*ഒ ഒ*ഒ ഒ*ഒ ഓ
Random Song Lyrics :
- f. comme femme - marysa alfaia lyrics
- that's what she'd say - ceraadi lyrics
- hip hop de shop - black taboo lyrics
- mummy’s boy - gekkoh lyrics
- unconditional - thewhatley lyrics
- the first and the last - iron mask lyrics
- monkey flow - black taboo lyrics
- the better one - shvnobi lyrics
- vibes - joe-b (frère 2 sample) lyrics
- paragraph 84 allstars - aytee & fear lyrics