lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

aadharanjali - sushin shyam lyrics

Loading...

[verse 1: madhuvanti narayan & sushin shyam]
സുഖിക്കാം വാ ഋഷികളേ വരി വരി
ഇനിമേൽ നാം ഒറ്റ മുറി ഒറ്റ വിരി
ഭജിക്കാം വാ ഒത്തുചൊല്ലാം ദൈവമൊഴി
വിളിച്ചോ നീ എത്തുകയില്ല രക്ഷയിനി

[verse 2: madhuvanti narayan & sushin shyam]
പുതയ്ക്കാനായ് കഞ്ഞിമുക്കാം വെള്ളതുണി
പുകയ്കാനായ് ചന്ദനത്തിൻ തിരി മതി
അലങ്കാരം രണ്ടുവിധം പഞ്ഞിയുണ്ട
അവസാനം വിശ്രമിക്കാൻ മണ്ണിനടി

[verse 3: madhuvanti narayan & sushin shyam]
പെട്ടീം പായെടുത്ത് വാതില് മുട്ടാൻ വെളിവില്ലാതെ
നട്ട പാതിരയ്ക്കൊരു പാട്ടുമുഴക്കാം പതിവില്ലാതെ
പെട്ടന്നാകെ മുന്നിലെ ഭിത്തിലോരോ നിഴലാടുമ്പോൾ
കണ്ടിട്ടോടിടല്ലേ ഓതീടല്ലേ

[pre*chorus: madhuvanti narayan & sushin shyam]
ചെയ്യും പിഴ പിഴ പിഴ
അതിൻ വില കൊടും വിലാ
തെറ്റും നിലാ സമനിലാ
മൊത്തം പിറ പിറ
തുപ്പും നുര പത
ചോര കറകൊണ്ട് നിറയ്ക്കും നുര
[refrain: madhuvanti narayan & sushin shyam]
നിങ്ങള്ക്ക് ആദരാഞ്ജലി നേരട്ടെ

[instrumental chorus]

refrain: madhuvanti narayan & sushin shyam]
നിങ്ങള്ക്ക് ആദരാഞ്ജലി നേരട്ടെ

[instrumental chorus]

Random Song Lyrics :

Popular

Loading...