tapp tapp - sreya lyrics
ടപ്പ് ടപ്പ്. ടപ്പ് ടപ്പ്.
ടപ്പ് ടപ്പ്. ടപ്പ് ടപ്പ്.
ടപ്പ് ടപ്പ്. ടപ്പ് ടപ്പ്.
ടപ്പ് ടപ്പ്. ടപ്പ് ടപ്പ്.
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്. . ടപ്പ് ടപ്പ്.
മിട്ടായിപ്പൂമരത്തിന്മേൽ കണ്ടോ കണ്ടോ മിട്ടായി…

കയ്യാലൊന്നീ മരത്തിന്മേൽ തൊട്ടാ വീഴും മിട്ടായി.

കോട്ടേം വട്ടീം കൊണ്ടേ വന്നാൽ വാരിക്കൂട്ടാം മിട്ടായി.
കീട്ടിനെത്താം കേട്ടോ കുട്ടി. കിട്ടും മിട്ടായി.

കൊട്ടേൽ കല്ല് കളിച്ച രസിക്കണ
പെമ്പിള്ളാരുടെ കൊച്ചുകുറുമ്പിനു മിട്ടായി. കല്ല് മിട്ടായി
കൊടു. കടിച്ചവഴിക്ക് പല്ലുകൾ പൊട്ടണ മിട്ടായി…. ….
മടിയൻ കുട്ടിക്ക് ചൂരൽ മിട്ടായി….
ടപ്പ്. ടപ്പ്. ടപ്പ് ടപ്പ്
മിടുക്കൻ കുട്ടിക്ക് കിടുക്കാൻ മിട്ടായി.
ടപ്പ്. ടപ്പ്. ടപ്പ് ടപ്പ്
വട്ട പൂജ്യം കിട്ടുന്നോന് വട്ടം വട്ടം മിട്ടായി.
എല്ലാത്തിനും ഒന്നാമന് എന്തിനു മിട്ടായി.
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്. . ടപ്പ് ടപ്പ്.
മിട്ടായിപ്പൂമരത്തിന്മേൽ കണ്ടോ കണ്ടോ മിട്ടായി…
ടപ്പ്. ടപ്പ്. ടപ്പ്. ടപ്പ്
ടപ്പ്. ടപ്പ്. ടപ്പ് ടപ്പ്
ചുമ്മാനിൽക്കുമ്പോൾ വഴിക്കടിക്കണ –
തെമ്മാടി ചെല്ല ചെറുക്കന്മാർക്ക് മിട്ടായി ചൂടു മിട്ടായി.
കൊടു അടിമുടി വയറെരിഞ്ഞു കത്തണ മിട്ടായി…
നുണയൻ കുട്ടിക്ക് പൊരിയൻ മിട്ടായി.
ടപ്പ് ടപ്പ്. ടപ്പ് ടപ്പ് .ടപ്പ് ടപ്പ്
തടിയൻ കുട്ടിക്ക് മെലിയാൻ മിട്ടായി.
ടപ്പ് ടപ്പ്. ടപ്പ് ടപ്പ് .ടപ്പ് ടപ്പ്
ഒച്ചേമ് വേലേം കൂട്ടുന്നോന് ചുണ്ടേലെത്തും മിട്ടായി.
സ്കൂളിൽ കേറാ ചെക്കന്മാരെ. ഇല്ല മിട്ടായി.
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്. . ടപ്പ് ടപ്പ്.
മിട്ടായിപ്പൂമരത്തിന്മേൽ കണ്ടോ കണ്ടോ മിട്ടായി…
കയ്യാലൊന്നീ മരത്തിന്മേൽ തൊട്ടാ വീഴും മിട്ടായി.
കോട്ടേം വട്ടീം കൊണ്ടേ വന്നാൽ വാരിക്കൂട്ടാം മിട്ടായി.
കീട്ടിനെത്താം കേട്ടോ കുട്ടി. കിട്ടും മിട്ടായി.
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്. . ടപ്പ് ടപ്പ്.
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്. . ടപ്പ് ടപ്പ്.
Random Song Lyrics :
- sm gostyń tubka - tonfa lyrics
- sideways - pop filter lyrics
- no smoke - king attila lyrics
- militarized hope - yatsu (tx) lyrics
- interstate - genosky lyrics
- gorillasormi - nco & rosvo lyrics
- high elves and low lives - ieuan lyrics
- two one - requesting lyrics
- inner peace - tori raynn lyrics
- speak up - the coronas lyrics