lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

manpaatha - shaan rahman lyrics

Loading...

മണ്പാത നീട്ടുന്ന മോഹങ്ങളെ
കണ്പീലി പുല്കുന്ന സ്വപ്നങ്ങളെ
നെഞ്ചോടു ചേര്ക്കുന്നു ഞാന് നിങ്ങളേ…
ശിശിരം തലോടുന്ന പൂഞ്ചില്ലയില്
മഴവില് നിറം പാകുമീസന്ധ്യയില്
ചിറകോടു ദൂരെ പറന്നോട്ടെ ഞാന്…

മേഘമേ മേഘമേ തോളേറി പോകാനെന് ചാരെ വാ
കാലമേ കാലമേ തേടാനായോരോ തീരങ്ങള് താ

അങ്ങകലേ… അങ്ങകലേ… അങ്ങകലേ. ഓ…
അങ്ങകലേ… അങ്ങകലേ… അങ്ങകലേ. ഓ…

കാലമേ കാലമേ തേടാനായോരോ തീരങ്ങള് താ

മണ്പാത നീട്ടുന്ന മോഹങ്ങളെ
കണ്പീലി പുല്കുന്ന സ്വപ്നങ്ങളെ
നെഞ്ചോടു ചേര്ക്കുന്നു ഞാന് നിങ്ങളേ…
ശിശിരം തലോടുന്ന പൂഞ്ചില്ലയില്
മഴവില് നിറം പാകുമീസന്ധ്യയില്
ചിറകോടു ദൂരെ പറന്നോട്ടെ ഞാന്…

മേഘമേ മേഘമേ തോളേറി പോകാനെന് ചാരെ വാ
കാലമേ കാലമേ തേടാനായോരോ തീരങ്ങള് താ

അങ്ങകലേ… അങ്ങകലേ… അങ്ങകലേ. ഓ…
അങ്ങകലേ… അങ്ങകലേ… അങ്ങകലേ. ഓ…

Random Song Lyrics :

Popular

Loading...