lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

neeyen nenjil - renjith ramesh lyrics

Loading...

നീ.. യാരോ, മഴവിൽ കനവോ
ജീവനിൽ അണയും ശലഭമോ
ഞാ..നോരോ ഇതളായ് വിടരെ
പാറുമോ മഴപോൽ അരികെനീ
ജനലഴിയിഴ വഴി പറയുമിതൊരു വരി
തെരു തെരെ ഇവളിലെ പ്രണയമിതറിയുമേ
പല കുറി തിരയുമി മിഴികളിലൊരു മൊഴി
നനു നനെ യെഴുതിയ ഹിമ മണി മലരുകൾ
താ… അനുദിന മഴാ..
നാം.. നനയുക ഇതാ..
( hook lines * ദൂരെ..പോകല്ലേ.. മായല്ലേ.. ഞാനില്ലേ.. താനെ… വാടല്ലേ..
വീഴല്ലേ..
ഞാനില്ലേ… *2 )

നഗരങ്ങളിലൂടെ.. കാണാ ദൂരം.. നീളെ
പകലിൻ ചിരിയോടെ, നീയോ ചാരെ
കളിമൺതരിപോലെ..നമോ തീരം.. ചേരെ
കടലിൻ കരമാകെ, മൂടും മെല്ലെ
ഒരു ചെരാ തുമായ് വരൂ പുലരികളെ നെഞ്ചിൽ
തണു വിരൽ തൊടു പ്രഭാ മയമറിയെ പയ്യെ
യുഗമിതേ വീണ്ടുമീ
നിഴലിലായ് ചേരണേ
അതിരഴാ പാതയിൽ പാറാൻ മനം
( hook lines * ദൂരെ..പോകല്ലേ.. മായല്ലേ.. ഞാനില്ലേ.. താനെ… വാടല്ലേ..
വീഴല്ലേ..
ഞാനില്ലേ… *2 )

Random Song Lyrics :

Popular

Loading...