lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

palakkadan dystopia - seri mene - pakarcha vyadhi lyrics

Loading...

[hook]
നെല്ലിയാമ്പതി കേറാൻ പുഗ്ഗാ?
സെരി മെനെ
വീഴുമല കേറാൻ പുഗ്ഗാ?
സെരി മെനെ
രായിരനെല്ലൂർ കേറാൻ പുഗ്ഗാ?
സെരി മെനെ
ബംഗളൂര് ദേശം പുഗ്ഗാ?
ഹൗ, ബേണ്ട്റ മെനെ…

കമ്പമ്പെട്ടാൻ കാട്ടീ പുഗ്ഗാ?
സെരി മെനെ
കുന്തിപ്പൊഴേ മുങ്ങാൻ പുഗ്ഗാ?
സെരി മെനെ
പുതിയങ്കം വേലക്ക് പുഗ്ഗാ?
സെരി മെനെ
കഞ്ചിക്കോട് വിട്ട് പുഗ്ഗാ?
ഹൗ, ബേണ്ട്റ മെനെ…

[verse]
നോക്കീണ്ടാ, കാക്ക മൊഗ്റ് വെച്ചറാപ്പ എല്ലാരും
തോട്ടീണ്ടാ, പൊക്കീണ്ടാ മാങ്ങ വലിച്ച് മുങ്ങീണ്ടാ
ഭാഗംബച്ച് പുഗീണ്ടാ മായാണ്ടി മുത്തന്റെ കണ്ടോ
ഉത്തരകാണ്ഡം പഠിക്കീണ്ടാ, കുമരികാണ്ഡം മുങ്ങിതപ്പീണ്ടാ
(സെരി രാജീവേട്ടോ…) ഓ!
മുങ്ങാങ്കുഴീ മുങ്ങി നിവര് ഭാരതപുഴ കടപുറത്ത്
പൊരപ്പൊറത്ത് ചാടിക്കേറി വയറ്റാട്ടി മണ്ടയാട്ടി
ചൊകര ഊറ്റി പെറ്റിട്ടത് പകർച്ചവ്യാധി കുമ്മാട്ടി
{hook]
നെല്ലിയാമ്പതി കേറാൻ പുഗ്ഗാ?
സെരി മെനെ
വീഴുമല കേറാൻ പുഗ്ഗാ?
സെരി മെനെ
രായിരനെല്ലൂർ കേറാൻ പുഗ്ഗാ?
സെരി മെനെ
ബംഗളൂര് ദേശം പുഗ്ഗാ?
ഹൗ, ബേണ്ട്റ മെനെ…

കമ്പമ്പെട്ടാൻ കാട്ടീ പുഗ്ഗാ?
സെരി മെനെ
കുന്തിപ്പൊഴേ മുങ്ങാൻ പുഗ്ഗാ?
സെരി മെനെ
പുതിയങ്കം വേലക്ക് പുഗ്ഗാ?
സെരി മെനെ
കഞ്ചിക്കോട് വിട്ട് പുഗ്ഗാ?
ഹൗ, ബേണ്ട്റ മെനെ…

Random Song Lyrics :

Popular

Loading...