lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

krishnane ariyaamo (from "oru mexican aparatha") - nithya sathyan lyrics

Loading...

കൃഷ്ണനെ അറിയാമോ, ഞങ്ങടെ കൃഷ്ണനെ അറിയാമോ
സഖാവിനെ അറിയാമോ, ആ രണഗാഥയറിയാമോ.
കൃഷ്ണനെ അറിയാമോ, ഞങ്ങടെ കൃഷ്ണനെ അറിയാമോ

സഖാവിനെ അറിയാമോ, ആ രണഗാഥയറിയാമോ.
കരുവന്നൂരിനുമറിയാം മങ്ങാടിക്കുന്നിനുമറിയാം
കരുവന്നൂരിനുമറിയാം മങ്ങാടിക്കുന്നിനുമറിയാം
തണ്ടെറുത്തിട്ടും വാടാതങ്ങനെ നിൽപ്പാണവനൊരു ചെമ്പനിനീർപ്പൂവ്
അവനൊരു നാടിൻ തേങ്ങലാണേങ്ങലാണ്, ഉയിരാണുശിരാണ്
കൃഷ്ണനെ അറിയാമോ, ഞങ്ങടെ കൃഷ്ണനെ അറിയാമോ
സഖാവിനെ അറിയാമോ, ആ രണഗാഥയറിയാമോ.
മുറുകും മുഷ്ടിയിലേന്തിയ നേരിൻ ഊർജ്ജവുമായ്, കൂത്തുപറമ്പിൻ തെരുവിൽ അലറിയ ധീരയുവത്വങ്ങൾ
മുറുകും മുഷ്ടിയിലേന്തിയ നേരിൻ ഊർജ്ജവുമായ്, കൂത്തുപറമ്പിൻ തെരുവിൽ അലറിയ ധീരയുവത്വങ്ങൾ
അണിചേർന്നു കൃഷ്ണനും അണിചേർന്നു, അണിചേർന്നു കൃഷ്ണനും അണിചേർന്നു
ആവേശംപൂണ്ടാർത്തു വിളിച്ചവർ,
ഇൻക്വിലാബ് സിന്ദാബാദ്, എസ്.എഫ്.വൈ സിന്ദാബാദ്

Random Song Lyrics :

Popular

Loading...