kaayi (feat. baby jean) - musa.-.memo lyrics
kaayi lyrics
[intro]
what the f*ck rxzor!
കിബ്ര്ര്ര്
[verse 1: baby jean]
മലക്കം മറിഞ്ഞ് കെടന്ന് മറിഞ്ഞ്
കീഞഞ് പാഞ്ഞ് ലോകം മാറി
വേലി ചാടി വളപ്പ് മാറി
തേര് ചാഞ്ഞ തോട് ചാടി
മെയ്യറിഞ് കാലറിഞ്
ഞാനകന്നു പാത മാറി
കാലിലായ ചോടി മണ്ണ്
തട്ടി മാറ്റി ഞാൻ അലഞ്ഞ്
കൂടു വിട്ട് റൂഹ് മാറി
കാറ മുള്ളിൻ മൂർച്ചയെറി
ചിന്തയൊന്ന് ഒരുന്നമൊന്ന്
വന്ന് അണഞ്ഞു മുന്നിലിന്നു
woke up in the morning
thinkin’ who should i call in
i f*ck with many ain’t stuck with any
[pre*chorus: baby jean]
സൗത്തിന്റെ കീശക്ക് കായിക്ക് scope
കക്കാൻ അറിയില്ല നായിപെന്നെ നയിപ്പ്
ആരാന്റെ കീപ്പെട്ട് വന്ന് കൈ കൂപ്പ്
കാലം കെട്ട് കോലം കെട്ട് കയ്യിലാക്കി hype
സൗത്തിന്റെ കീശക്ക് കായിക്ക് scope
കക്കാൻ അറിയില്ല നായിപെന്നെ നയിപ്പ്
ആരാന്റെ കീപ്പെട്ട് വന്ന് കൈ കൂപ്പ്
കാലം കെട്ട് കോലം കെട്ട് കയ്യിലാക്കി hype
[chorus: baby jean]
കായി കായി കായി കായി
നായി നായി നായി നായി
കായി കായി കായി കായി
നായി നായി നായി നായി
കായി കായി കായി കായി
നായി നായി നായി നായി
കായി കായി കായി കായി
നായി നായി നായി നായി
[verse 2: baby jean]
got b*tches in my kitchen
goin’ home with stitches
saw glitches on my pictures
f*ckin’ bored with the cliches
lady lookin’ at my inches
while iam f*ckin’ with the djs
dropping panties in my kitchen
ain’t regret for the patches
l!cking p*sssy like a kitten
sticking p*sssy on my d*ck head
throwing money for the b*tches
മോനേ നിനക്കില്ല tickets (tickets.. tickets..)
[verse 3: baby jean]
ദുനിയാവിൽ ആരാണ്ട
ഞമ്മക്ക് പെരിയോന്
ഞാനാണ്ട മൂത്തോന്
നിക്കണ്ട കോർക്കാന്
ആഹിറതിൽ ആയിരത്തിൽ
ഒരുവനായി ഞാൻ നെഗത്തി
ചെറു തിന്നു കറ കളഞ്ഞ
ആയിരങ്ങൾ ഞാൻ പരത്തി
[verse 4: baby jean]
ദുനിയാവിൽ ആരാണ്ട
(ആരാണ്ടാ)
ഞമ്മക്ക് പെരിയോന്
ഞാനാണ്ട മൂത്തോന്
(ഞാനാണ്ട)
നിക്കണ്ട കോർക്കാന്
പെരേൽ നിന്ന് കട്ടതല്ല
വീട് വളപ്പ് വിറ്റതല്ല
വാപ്പ തന്ന പുത്തനല്ല
പൊടി എടുത്ത് വിറ്റതല്ല
നായിനേം പറ്റിച്ചതല്ല
(നായിനേം പറ്റിച്ചതല്ല)
അല്ല അല്ല
[pre*chorus: baby jean]
എന്റെ കൂട്ട് വിട്ട കായ് മാറി
ഞാൻ കളിച്ച നാട് മാറി
ഓല മേഞ്ഞ പെര പൊളിച്ച്
ചാന്ത് ഓയിച്ച car പോർച്
വന്ന്എ റങ്ങി benz caril
ചെന്ന് കേറി കണ്ട baril
ബക്തി വിട്ട നായി വാങ്ങി
caro buso പൂച്ചേ പന്നിയോ
പന്നി ഹറാമാട്ടാ!
[chorus: baby jean]
കായി കായി കായി കായി
നായി നായി നായി നായി
കായി കായി കായി കായി
നായി നായി നായി നായി
കായി കായി കായി കായി
നായി നായി നായി നായി
കായി കായി കായി കായി
ഞാനിരുന്നു കായിമ്മേ
[verse 5: baby jean]
കയ്യിലന്റെ മൂത്തമ്മ
കാലകത്തി വെച്ചപ്പോ
കരിപ്പിടിച്ച തത്തമ്മ
ഞാനിരുന്ന് കായിമ്മേ
കയ്യിലന്റെ മൂത്തമ്മ
കാലകത്തി വെച്ചപ്പോ
കരിപ്പിടിച്ച തത്തമ്മ
ഞാനിരുന്ന് കായിമ്മേ
(കായിമ്മേ കായിമ്മേ)
[outro: baby jean]
കയ്യിലന്റെ മൂത്തമ്മ
Random Song Lyrics :
- say something - jessica manning lyrics
- débile - billy joe (redneck family) lyrics
- my side - cozz lyrics
- intro (hasta morir si es preciso) - riot propaganda lyrics
- temperance - brightside lyrics
- made it - fvckboyz sa lyrics
- si todo arde - manolo garcía lyrics
- darkened flags on the cusp of dawn - drive-by truckers lyrics
- deixa eu ficar - benito di paula lyrics
- braquer nos rêves - h magnum lyrics