lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

minnaminunge (male version) - kalabhavan mani lyrics

Loading...

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ

കൂട്ടിനു ഞാനും വന്നോട്ടെ
(മിന്നാമിനുങ്ങേ

മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം
(മിന്നാമിനുങ്ങേ

പൊന്നു വിളയുന്ന പാടത്തും നാട്ടിലെ
നാനായിടത്തും നീ പാറിയില്ലേ
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ
പുന്നാര പാട്ടൊന്ന് നീ പാടിയില്ലേ
(മിന്നാമിനുങ്ങേ

Random Song Lyrics :

Popular

Loading...