malayalam folk - job kurian lyrics
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച്
കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാർ പൊന്നേ

കൈതോലാ
കുന്നത്തങ്ങാടി ഷാപ്പില് കേറി, പള്ള നിറയെ കള്ളു കുടിച്ച്
ആടിയാടി എപ്പോ വരും നിൻ്റങ്ങളമാര് പൊന്നേ
ആടിയാടിയാടി എപ്പോ വരും നിൻ്റങ്ങളമാര് പൊന്നേ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച്
കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാർ പൊന്നേ
കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാർ പൊന്നേ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
Random Song Lyrics :
- close - ever (uk) lyrics
- real slugger - you all suck - armaster lyrics
- salt river - plainride lyrics
- july (part 1) - hotel books lyrics
- kamikaze culture shock - davey suicide lyrics
- the pri$e of fame - g-eazy lyrics
- sure as sin - christopher sean lyrics
- frust? - d-bo lyrics
- voll auf schweisis - olexesh lyrics
- first mixtape based freestyle - lil b & chance the rapper lyrics