thathaka theithare - hesham abdul wahab lyrics
[verse 1: prithviraj suk*maran]
താരം തെളിഞ്ഞു മനസ്സിനുള്ളിൽ
പാതിരമുരയുന്നു ആകാശ കൊമ്പിൽ (ആകാശ കൊമ്പിൽ)
പാട്ടിൻ ചുണ്ടത്ത് പോരൂ പൂങ്കുയിലേ
എല്ലാം എല്ലാം എൻ കയ്യിൽ വേണം
[chorus: prithviraj suk*maran]
താതക തെയ്താരെ
താതക തെയ്താരെ
താതക തെയ്താരെ
തന്നാരേ തന്നാരേ
[chorus: prithviraj suk*maran]
താതക തെയ്താരെ (തെയ് താരോ)
താതക തെയ്താരെ (തെയ് തെയ് തോ)
താതക തെയ്താരെ (തെയ് തെയ് തോ)
തന്നാരേ തന്നാരേ
[verse 2: prithviraj suk*maran]
കാണാൻ ആവാതെ, കേൾക്കാൻ ആവാതെ
എങ്ങോ പോകുന്നു ഏതോ വഴിയോരം
താനേ മറന്നു ഞാൻ എന്നെ മറന്നു (എന്നെ മറന്നു)
കാലം മാറുന്നു, എല്ലാം, എല്ലാം, എല്ലാം മാറുന്നു
[chorus: prithviraj suk*maran]
താതക തെയ്താരെ
തക താതക തെയ്താരെ
താതക തെയ്താരെ (തെയ്)
തന്നാരേ തന്നാരേ
[chorus: prithviraj suk*maran]
താതക തെയ്താരെ (തെയ് താരോ)
താതക തെയ്താരെ (തെയ് തെയ് തോ)
താതക തെയ്താരെ (തെയ് തെയ് തോ)
തന്നാരേ തന്നാരേ
Random Song Lyrics :
- shallow believer - fall city fall lyrics
- ego - wac toja lyrics
- hej! - gyllene tider lyrics
- akuma - shgang lyrics
- platinum machete - virgil's devil lyrics
- summer - keanumagalhaes lyrics
- london (i'm coming to see you) - glen campbell lyrics
- goyard - brian francy lyrics
- i need you - eclipse nkasi lyrics
- now that i've got you - jim and the povolos lyrics