lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

puthiyoru lokam - hesham abdul wahab lyrics

Loading...

[intro: vimal roy]
പ ധ സ സ സ രി ഗ രി ഗ
its a new world out there, go make it (ooh)
ധ സ രി, മാ രി (ooh*ooh)
reach out for the stars and fly

[verse: vimal roy]
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം (ooh*ooh)
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

[refrain: bhadra rajin]
മലർച്ചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം
അവയിൽ കാണാനാകുന്നീതോരോ മോഹം, ഓരോ വർണ്ണം
ആരാരോ പാടുവതാരീ നീഹാരാർദ്ര രാഗം
അറിയാമോ പിറാക്കളേ, ഇന്നിനിയെൻ ജീവിതം

[chorus: vimal roy & bhadra rajin]
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
its a new world out there, go

[instrumental break]

its a new world out there, go
[verse: vimal roy & bhadra rajin]
ഞാൻ, ഞാൻ ഒഴുകും തിരയിൽ തലോടി
തീരം ഏതോ അനുരാഗാർദ്ര തീരം (ooh*oo*oo*ooh)
അറിയാതെ അറിയാതെ
പുളകം പകരാൻ
എന്തിനോ തമ്മിലീ
സംഗമം, സംഗമം

[bridge: vimal roy & bhadra rajin]
കാലമേ
കാലമേ
സ രി ഗ പ രി ഗ പ പ ധ പ ധ ധ പ ധ സ സ ധ സ രി രി സ രി ഗ രി സ ധ സ
കാലമേ
കാലമേ (ആ)

[chorus: vimal roy & bhadra rajin]
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം (oo*oo*ooh)
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

[refrain: vimal roy & bhadra rajin]
മലർചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം
അവയിൽ കാണാനാകുന്നീതോരോ മോഹം, ഓരോ വർണ്ണം
അരാരോ പാടുവതാരീ നീഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇന്നിനിയെൻ ജീവിതം
[outro: vimal roy & bhadra rajin]
പുതിയൊരു
പ ധ സ ധ സ രി ഗ രി ഗ
ധ സ രി, മാ രി (oo*oo*ooh)

Random Song Lyrics :

Popular

Loading...