lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

paribhavam namukkini - g. venugopal lyrics

Loading...

പരിഭവം നമുക്കിനി പറഞ്ഞു തീര്ക്കാം
പിണങ്ങാതെ ഇനിയെന്നും കൂട്ടു കൂടാം

പരിഭവം നമുക്കിനി പറഞ്ഞു തീര്ക്കാം
പിണങ്ങാതെ ഇനിയെന്നും കൂട്ടു കൂടാം
പ്രിയസഖീ, പ്രണയിനീ
പ്രിയസഖീയെന് പ്രണയിനീ നീ
അനുരാഗിണിയായി അരികില് വരൂ

((പരിഭവം നമുക്കിനി പറഞ്ഞു തീര്ക്കാം
പിണങ്ങാതെ ഇനിയെന്നും കൂട്ടു കൂടാം))

(കൊതി തീരും വരെ സ്നേഹിച്ച് ജീവിതം
സൌരഭ്യസുന്ദര ഗീതമാക്കാം)
വായിച്ചു തീരാത്ത മൌനമീ ഓര്മ്മകള്
കാതോര്ത്തു കേട്ടിനി ആസ്വദിക്കാം

പരിഭവം പരിഭവം
((പരിഭവം നമുക്കിനി പറഞ്ഞു തീര്ക്കാം
പിണങ്ങാതെ ഇനിയെന്നും കൂട്ടു കൂടാം))

(നിന് കൈക്കുടുന്നയില്, തീര്ഥമാകാനെന്നും
എന്നെ നിനക്കു ഞാന് കാഴ്ച വെയ്ക്കാം)

മിഴി ചിമ്മിയുണരൂ, ഒരു സ്വാന്തനമായി
എന്നില് വന്നലിയൂ, സങ്കീര്ത്തനമായി

പരിഭവം പരിഭവം
((പരിഭവം നമുക്കിനി പറഞ്ഞു തീര്ക്കാം
പിണങ്ങാതെ ഇനിയെന്നും കൂട്ടു കൂടാം
പ്രിയസഖീ, പ്രണയിനീ
പ്രിയസഖീയെന് പ്രണയിനീ നീ
അനുരാഗിണിയായി അരികില് വരൂ))

Random Song Lyrics :

Popular

Loading...