lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

bandana - baby jean lyrics

Loading...

[verse 1]

കൂടിക്കണ കഞ്ഞിക്ക് വക ഇല്ലാണ്ട് ആണേലും
കാലിൻ്റെ കീപ്പട്ട് ജോർദാൻ്റെ മേളം

ചിമ്മിണി കത്തിച്ച് കാര്യങ്ങൾ നീക്കിയാലും
കണ്ണിൻ്റെ മുമ്പിലു അർമാണി മോഹം

ഉണ്ണുന്ന പിഞ്ഞാണം വാപ്പന്റെ കാലത്തെ
സ്‌നോർട്ടിന് ചില്ലിന്റെ പ്‌ളേറ്റന്നെ വേണം

ചത്തത് കൂടെള്ളേ കൂട്ടരാണെങ്കിലും
മരിപ്പിനു പോകുമ്പോ ബന്ദാന ബെണം

[chorus]

ബന്ദാന ബന്ദാന ബന്ദാന ബന്ദാന
ബന്ദാന ബന്ദാന ബന്ദാന വേണം

ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം

ബന്ദാന ബന്ദാന ബന്ദാന ബന്ദാന
ബന്ദാന ബന്ദാന ബന്ദാന വേണം
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം

കിബറ്

[verse 2]

ഓടിയൻ്റെ ബേഗത്തി ജീൻ അങ് പോണ്
തളപ്പിൻ്റെ നടുവില് ഫ്യൂച്ചർ കാണ്
കഴ്ത്തില് മിന്നണ് ഹോറ്സ് ചെയ്ന്
വെയ്ക്കണ ചോറില് കടിക്കണ് സ്റ്റോണ്

ഓടിയൻ്റെ ബേഗത്തി ജീൻ അങ് പോണ്
തളപ്പിൻ്റെ നടുവില് ഫ്യൂച്ചർ കാണ്
കഴ്ത്തില് മിന്നണ് ഹോറ്സ് ചെയ്ന്
വെയ്ക്കണ ചോറില് കടിക്കണ് സ്റ്റോണ്

മോന്തിക്ക് പുള്ളക്ക് ചോറ് കൊടുക്കുമ്പോ
ചെവിട്ടില് ഓതുന്ന കഥയില് ഞാന്
പള്ള നിറക്കാനായി നെട്ടോട്ടം ഒടുമ്പോ
കാണാത്ത ലോകത്തെ വർത്താനം ജീൻ

മോന്തിക്ക് പുള്ളക്ക് ചോറ് കൊടുക്കുമ്പോ
ചെവിട്ടില് ഓതുന്ന കഥയില് ഞാന്
പള്ള നിറക്കാനായി നെട്ടോട്ടം ഒടുമ്പോ
കാണാത്ത ലോകത്തെ വർത്താനം ജീൻ
ലൻഗി മറിയണ് ഞാനെന്റെ പേര്
പൂവാലി പാടത്ത് മിന്നണ് ചേല്

ലൻഗി മറിയണ് ഞാനെന്റെ പേര്
പൂവാലി പാടത്ത് മിന്നണ് ചേല്

ചത്തത് കൂടെള്ളേ കൂട്ടരാണെങ്കിലും

[chorus]

ബന്ദാന ബന്ദാന ബന്ദാന ബന്ദാന
ബന്ദാന ബന്ദാന ബന്ദാന വേണം

ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം

ബന്ദാന ബന്ദാന ബന്ദാന ബന്ദാന
ബന്ദാന ബന്ദാന ബന്ദാന വേണം

ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം

[chorus]

ബന്ദാന ബന്ദാന ബന്ദാന ബന്ദാന
ബന്ദാന ബന്ദാന ബന്ദാന വേണം
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം

ബന്ദാന ബന്ദാന ബന്ദാന ബന്ദാന
ബന്ദാന ബന്ദാന ബന്ദാന വേണം

ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം

കിബറ്

Random Song Lyrics :

Popular

Loading...