yeshuve ninpathe - anoop samuel lyrics
[intro]
യേശുവേ നിൻ പാതെ വരുന്നിതാൽ ഞങ്ങൾ
നടത്തണമേ ഓരോ നമിഷവും നിൻ കൃപയാൽ
യേശുവേ നിൻ പാതം വരുന്നിതാ ഞങ്ങൾ
നടത്തണമേ ഓരോ നമിഷവും നിൻ കൃപയാൽ
[verse 1]
കാൽവറിക്കുന്നിലെ മര കുരിശ്ശിൽ
നീ ഞങ്ങൾക്കായ് മരിച്ചുവല്ലോ
കാൽവറിക്കുന്നിലെ മര കുരിശ്ശിൽ
നീ ഞങ്ങൾക്കായ് മരിച്ചുവല്ലോ
നിൻ്റെ സ്നേഹമോ
അതെത്ര ആശ്ചര്യമേ
നിൻ്റെ സ്നേഹമോ
അതെത്ര ആശ്ചര്യമേ
[refrain]
യേശുവേ നിൻ പാതെ വരുന്നിതാൽ ഞങ്ങൾ
നടത്തണമേ ഓരോ നമിഷവും നിൻ കൃപയാൽ
[verse 2]
നിത്യനാം ദൈവം രക്ഷകനായ്
നമ്മെ വീണ്ടെടത്തുവല്ലോ
നിത്യനാം ദൈവം രക്ഷകനായ്
നമ്മെ വീണ്ടെടത്തുവല്ലോ
അവനായ് ജീവിച്ചിടാം
ജീവിതാന്ത്യംവരെ
അവനായ് ജീവിച്ചിടാം
ജീവിതാന്ത്യംവരെ
[refrain]
യേശുവേ നിൻ പാതെ വരുന്നിതാൽ ഞങ്ങൾ
നടത്തണമേ ഓരോ നമിഷവും നിൻ കൃപയാൽ
[verse 3]
നിത്യ നരകാഗ്നി നിന്നും
കർത്തൻ നമ്മെ വിടുവിച്ചല്ലോ
നിത്യ നരകാഗ്നി നിന്നും
കർത്തൻ നമ്മെ വിടുവിച്ചല്ലോ
ശ്വശ്വതമാം കരത്താൽ
താങ്ങി നടത്തിടുമേ
ശ്വശ്വതമാം കരത്താൽ
താങ്ങി നടത്തിടുമേ
[refrain] 2x
യേശുവേ നിൻ പാതെ വരുന്നിതാൽ ഞങ്ങൾ
നടത്തണമേ ഓരോ നമിഷവും നിൻ കൃപയാൽ ്ന
Random Song Lyrics :
- blue - topaz jones lyrics
- let you go - genetics lyrics
- fra en råtten kiste - tsjuder lyrics
- rockstar - jay rhydon lyrics
- every time i die - johnny md lyrics
- night crawler - frozen crown lyrics
- ein mic - animus lyrics
- ブルームブルーム (bloom bloom) - morfonica lyrics
- india - presby rhymez lyrics
- tarantella - nicola stiso lyrics