
daivathil - anoop samuel lyrics
Loading...
[chorus] 2x
ദൈവത്തിൽ ആശ്രയിയച്ചിടുക പ്രിയരേ
ദൈവം തൻ അത്ഭുതങ്ങൾ അടിയങ്ങളാലും
എൻ വെളിപ്പെടുമേ
[verse 1] 2x
ലോക പ്രയാസങ്ങളിൽ കർത്തൻ
വന്നിടും നിൻ ആരികിൽ
സൌഖ്യദായകനായ് എന്നേക്കും
കൂടെയുണ്ടെന്നാരുളി
[chorus]
ദൈവത്തിൽ ആശ്രയിയച്ചിടുക പ്രിയരേ
ദൈവം തൻ അത്ഭുതങ്ങൾ അടിയങ്ങളാലും
എൻ വെളിപ്പെടുമേ
[verse 2]
അവനേ ഈ ആശ്രയിക്കും ജനങ്ങൾ
ലേജ്ജിക്കുകയില്ല ഒരു നാളും
നരക്കുവോളം ചുമക്കുനവൻ
എന്നെന്നും നടത്തിടുമേ
[chorus]
ദൈവത്തിൽ ആശ്രയിയച്ചിടുക പ്രിയരേ
ദൈവം തൻ അത്ഭുതങ്ങൾ അടിയങ്ങളാലും
എൻ വെളിപ്പെടുമേ
[verse 3]
കർത്തൻ വേഗത്തരിൽ എത്തുമ്പോൾ
കാന്തയ തീരുക നാം
സീയോനിലും യെറൂശലേമിലും
ചേർന്നൂ വാന്നീടാം
[chorus] 2x
ദൈവത്തിൽ ആശ്രയിയച്ചിടുക പ്രിയരേ
ദൈവം തൻ അത്ഭുതങ്ങൾ അടിയങ്ങളാലും
എൻ വെളിപ്പെടുമേ
Random Song Lyrics :
- celosa - sol pereyra lyrics
- dope show - oliver sandström lyrics
- infernino - endrigo lyrics
- backstreet - freeco lyrics
- what day is it? - cartoon planet lyrics
- interlude - 4onzii & phill mycup lyrics
- el fin del mundo - el gil lyrics
- i don't care - kanada farito lyrics
- mijo amor - el gil lyrics
- mentira (part. pimp flaco) - kinder malo lyrics