theeya - anandhu vasudev lyrics
south side rap ഇത് പൊളിയാ
നീ ഇങ്ങോട്ട് നോക്കടാ ചെറുക്കാ
av on the beat ആണ് കേട്ടാ
sos ൽ വിളി ഇത് fire ആ
പെട്ടി നിറയെ പണമില്ല ശെരിയാ
എന്നാ പാടും rap അത് പൊളിയാ
single ആണ് look ലേശം കുറവാണു
എന്നാ നമ്മ beat ഓ ഒടുക്കത്തെ പൊളിയാണ്
tnt നാട് മൊത്തം തീവണ്ടി
മാറ്റണ്ടേ bad mind ചിന്താഗതി
chating ഓ cheating അല്ലേ
808 ഇൻ vibe ഇത് അല്ലേ
അമ്മ പറഞ്ഞു no kfc
കപ്പ കറി is our policy
തീയ
തീയ
മനസ്സിൽ
മനസ്സിൽ തീയ
തീയ
തീയ
മന മന
മനസ്സിൽ തീയ
തീയ
lil boys wanna diss my life
i don’t have money that’s right
homie want നാടൻ song
papa say old is gold
mallu rap gonna take you higher
spitting every word like fire
തീയ
തീയ
മനസ്സിൽ മനസ്സിൽ തീയ
living in a world were money is god
people give money to the god
babe say i am not right for her
she makes reels that not real
തീയ
തീയ
മനസ്സിൽ മനസ്സിൽ തീയ
പലരും പല പണി പണിഞ്ഞു
കർമ്മം കൊണ്ട് അത് തിരിച്ചടിച്ചു
ദിവസവും making music no chatting
feeling music
drill beat ഇൻ തീയിൽ മുഴുകി
തീയ
തീയ
മനസ്സിൽ മനസ്സിൽ തീയ
മാനമാകെ മരവിച് ഇരിപ്പ്
മാനമാകെ ഒരെയൊരു ഇടിപ്പ്
ബീറ്റിന് തീയിൽ നീ ഉരുകും
വേദനകൾ നീ മെല്ലെ മറക്കും
തീയ
തീയ
മനസ്സിൽ മനസ്സിൽ തീയ
south side rap ഇത് പൊളിയാ
നീ ഇങ്ങോട്ട് നോക്കടാ ചെറുക്കാ
av on the beat ആണ് കേട്ടാ
sos ൽ വിളി ഇത് fire ആ
പെട്ടി നിറയെ പണമില്ല ശെരിയാ
എന്നാ പാടും rap അത് പൊളിയാ
single ആണ് look ലേശം കുറവാണു
എന്നാ നമ്മ beat ഓ ഒടുക്കത്തെ പൊളിയാണ്
തീയ
തീയ
മനസ്സിൽ മനസ്സിൽ തീയ
തീയ
തീയ
തീയ
തീയ
മനസ്സിൽ മനസ്സിൽ തീയ
തീയ
തീയ
മനസ്സിൽ മനസ്സിൽ തീയ
Random Song Lyrics :
- moneten! - sin flare lyrics
- 4 handsome boys - lewberger lyrics
- to die in the grip of poison - chamber lyrics
- μόνος μου (monos mou) - antonis remos lyrics
- berze egemen - mlona lyrics
- excusas - abril 28 lyrics
- 2019 (mi2) - lil kyo xr lyrics
- selftorture - killriddle lyrics
- chernobylll"" - slappy av lyrics
- poison summer - cameron smith lyrics